A collection of my poetic musings!
Monday, 27 May 2013
കണ്ണ്
കണ്ണടയ്ക്കാകയില്ലല്ലോ
കാണുന്നെന്തെന്നറിഞ്ഞിടാന്‍
കണ്ണിന്നുമാകയില്ലേതും
കാണും വസ്തുവറിഞ്ഞിടാന്‍
കണ്ണിനും കണ്ണായിടുന്നോ
രകകണ്ണാലെ മാത്രമേ
കാണുവാനുള്ളതായെല്ലാം
കാണുവാനാകയുമുള്ളൂ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment