A collection of my poetic musings!
Wednesday, 29 May 2013
നിദ്ര
നിദ്രതന്‍ മാസ്മരലോകത്ത് തെല്ലിട
തന്നെ മറന്നുമയങ്ങാത്തവരുണ്ടോ
നിദ്രതന്‍ മാന്ത്രികസ്പര്‍ശനമേറ്റിട്ടു-
മുല്‍സാഹമോടുണരാത്തോരുമുണ്ടോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment