A collection of my poetic musings!
Monday, 13 May 2013
ദുഃസ്സംഗഫലം
തെറ്റുരപ്പതുനാവെന്നാല്‍
ഭേദ്യം പല്ലിനുമായ് വരും
ദുഃസ്സംഗം സര്‍വ്വധാ ത്യാജ്യം
ദുഃഖകാരണമായ് വരും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment