A collection of my poetic musings!
Sunday, 12 May 2013
സൂര്യന്‍
കത്തിജ്വലിക്കുന്ന സൂര്യബിംബത്തൊടേല്‍ക്കാന്‍
പെട്ടെന്നടുക്കുന്ന കാര്‍മുകില്‍കൂട്ടം
പൊട്ടിക്കരഞ്ഞുനീര്‍ത്തുള്ളിയായ് വീഴുന്നു
പൊട്ടിച്ചിരിക്കുന്നു സൂര്യനോ വാനിലും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment