ഉപമാ കാളിദാസന്റെ ഭാരവീടര്‍ത്ഥഗൌരവം
ദണ്ഡിതന്‍പദലാളിത്യം മാഘനിലിവയൊക്കെയും
പ്രചോദനം :
ഉപമാ കാളിദാസസ്യ ഭാരവേരര്‍ത്ഥഗൌരവം
ദണ്ഡിനഃ പദലാളിത്യം മാഘേ സന്തി ത്രയോഗുണാഃ
ഈ വരികളുടെ പശ്ചാത്തലത്തില്‍ എന്റേതടക്കം ഉള്ള പല രചനകളും കാണുമ്പോള്‍ അറിയാതെ ഓര്‍ത്തുപോകുന്നു കവിത്വം എത്ര അകലെ എന്ന്.
No comments:
Post a Comment