A collection of my poetic musings!
Monday, 27 May 2013
ഭവസാഗരം
വരുകില്ല ജന്മജരാമരണങ്ങളെന്നാല്‍
വലക്കില്ലിഷ്ടവിയോഗഭയങ്ങളെന്നാല്‍
ഇഹ സര്‍വ്വമനിത്യമൊട്ടാകയില്ലേല്‍
ഇഹജന്മരസമനിഷ്ടമെന്നുമാകയില്ല
പ്രചോദനം:
യദി ജന്മജരാമരണം ന ഭവേത്
യദി ഇഷ്ടവിയോഗഭയം ന ഭവേത്
യദി സര്‍ വ്വമനിത്യമിദം ന ഭവേത്
ഇഹജന്മനികസ്യരതിര്‍ ന ഭവേത്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment