A collection of my poetic musings!
Thursday, 30 May 2013
നന്മ
നീ നിന്നെയറിയുമ്പോള്‍
നീ എന്നെയറിയുന്നു
നാം നമ്മെയറിയുമ്പോള്‍
നന്മയുമുണരുന്നു
നന്മയുണരുമ്പോള്‍
മണ്ണുമുണരുന്നു
മണ്ണുമുണരുമ്പോള്‍
വിണ്ണുകനിയുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment