A collection of my poetic musings!
Sunday, 12 May 2013
പലതല്ല
പലതായ് നാം കാണുന്നൊരുസത്യത്തിന്‍ തെളിവ്
പലതല്ലത്ദ്വൈതത്തിലുളവാകുന്നതായ് കാണാം
പലവുരുവിതുനിരുപിച്ചാലുടന്‍ കാണാനെളുതല്ലോ
'പലതാം പൊരുളദ്വൈതപൊരുളായൊരുമിപ്പൂ'
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment