A collection of my poetic musings!
Monday, 27 May 2013
തൂലിക
മഷിയല്ലീതൂലികയില്‍ നിറയുന്നതെന്തേ
മിഴിനീരോ കരള്‍ നീറും ചുടുചോരക്കറയോ?
എഴുതുമ്പോള്‍ തെളിയുന്നത് കടലാസിലല്ല
കഥകേട്ടിരുന്നോരെന്മനസ്സിന്റെ ഇതളില്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment