രാജാവെടുക്കില്ല, കള്ളനാവില്ലെടുക്കുവാന്‍
ഭാഗിച്ചിടേണ്ടിതിന്നുഭാരമില്ലൊട്ടുമേ
വ്യയം ചെയ്കിലോ വര്‍ദ്ധിയ്ക്കുമാകയാ--
ലീധനം സര്‍വ്വധനത്തിലും മേലെയാണെന്നുമേ
പ്രചോദനം:
"ന രാജഹാര്യം ന ച ചോരഹാര്യം
പ്രയാണകാലേ ന കരോതി ഭാരം
വ്യയേകൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർവ്വധനാൽ പ്രധാനം"
No comments:
Post a Comment