A collection of my poetic musings!
Wednesday, 29 May 2013
അവസാനം
ലോകവനത്തിലെ കായും കനിയും
തേടിയലയുന്ന മാനസമര്‍ക്കടം
കയ്പും മധുരവുമേറെ ഭുജിച്ചഥ
മാതൃമടിത്തട്ടില്‍ വന്നുചേര്‍ന്നീടണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment