A collection of my poetic musings!
Wednesday, 29 May 2013
ബുദ്ധി
അസംഭവം സ്വര്‍ണ്ണമൃഗമെന്നിരിക്കെ
ഭ്രമിച്ചുപോയ് രാമനുമാമൃഗത്തില്‍
വിപരീതമായി കാലമണഞ്ഞിടുമ്പോള്‍
മനുഷ്യബുദ്ധിയും മലിനമായ് വരും
പ്രചോദനം:
അസംഭവം ഹേമമൃഗസ്യ ജന്മഃ
തതോപി രാമോ ലുലുഭേ മൃഗായ
പ്രായഃ സമാപന്നവിപത്തികാലേ
ധിയോപി പുംസാം മലിനീഭവന്തി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment