A collection of my poetic musings!
Thursday, 2 May 2013
ദാമ്പത്യം
ദാമ്പത്യം എന്നതേറ്റം പരമപവിത്രമായ് കണ്ടിടുന്നാത്മബന്ധം
തന്നെതാനേപകുത്തിരുവരൊരുമേനിയായ് വാഴും മായാവിലാസം
ഇല്ലാ മറ്റേതുബന്ധോം ഇതിനുപരിയാണെന്നോതുവാനാവതുള്ളൂ
കാണാനായെന്നുവന്നാല്‍ പ്രകൃതിപുരുഷനില്‍ ചേരുമദ്വൈതസാരം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment