A collection of my poetic musings!
Sunday, 12 May 2013
മാല
പുഷ്പങ്ങള്‍ കോര്‍ത്തൊരു കയറല്ലെ മാലയും
കയറാണതെന്നൊട്ടറിയുന്നില്ലാരുമേ
കാലം കഴിഞ്ഞാല്‍ കഴുത്തില്‍ മുറുകുമാ
പാശത്തില്‍ കാണില്ല പുഷ്പങ്ങളേതുമേ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment