A collection of my poetic musings!
Thursday, 16 May 2013
പാവം
ലോഭമോഹങ്ങളില്‍ പെട്ടു
പാപം ചെയ്യുന്നമാനവന്‍
പാവം തന്‍ കുലനാശത്തിന്‍
കാരണം തന്നെയായ് വരും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment