Saturday, 16 March 2013

ഒരു തിരിച്ചറിവ്

എന്നുമേ നാവിലെഴും വാക്കിന്റെയാദിസ്പന്ദം
ഒന്നു താന്‍ മനസ്സിലെന്‍  ചിന്തയെന്നോര്‍ത്തീടുമ്പോള്‍
വൃത്തിയായെന്നും വേണം മനോവൃത്തിയതു നൂനം
എന്നുമെന്നകകാമ്പില്‍ നിന്‍ കാരുണ്യമൊഴുകണം

No comments:

Post a Comment