A collection of my poetic musings!
Friday, 15 March 2013
ആദികാവ്യം
മഞ്ഞായുറച്ച ഹിമശൈലമതിനുള്ളില്‍ നിന്നും
വന്നീടുമാകരുണയാര്‍ന്നൊരു ഗംഗ പോലെ
നന്നായ് തപിച്ചു പരജീവനെഴും ദുഖമോര്‍ത്താ
ണന്നാദ്യമായാകവിമനസ്സിലുണര്‍ന്നു കാവ്യം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment