കണ്ണാല്‍ കാണുന്നു ഞാനും,ഉലകിലുളവാം കാഴ്ചയെല്ലാമെനിയ്ക്ക്എന്നാലും കാണ്മതില്ലാ എന്മിഴിയില്‍ തെളിയുമാ കാഴ്ചകാട്ടുന്ന കണ്ണും കണ്ണും കാണുന്ന കണ്ണും അതിനു തെളിവേകുന്നൊരാദിപ്രകാശം കാണുനുള്ളില്‍ തെളികതവ കരുണയുണരുമാ മൂന്നാം കണ്ണിനാലെ
No comments:
Post a Comment