Saturday, 16 March 2013

ആര്?

അഹമഹമെന്നമന്ത്രം
അഹന്തലേശമില്ലാ
തെന്നിലുമഹര്‍ നിശം
ചൊല്ലീടുന്നവനാരോ

No comments:

Post a Comment