Monday, 18 March 2013

സാഗരം ശാന്തം

ചിന്തയാലലലതെല്ലും
ചഞ്ചലം ചിത്തമെങ്കിലും
ചൊല്ലിടാമാഴക്കടലും
മര്‍ത്ത്യചിത്തവുമൊരുപോല്‍

അലയായുയരും പിന്നെ
തിരയായലറുമ്പൊഴും
ആഴിതന്നാഴത്തെന്നെന്നും
സാഗരം ശാന്തമല്ലയോ

No comments:

Post a Comment