A collection of my poetic musings!
Monday, 25 March 2013
മണ്‍കുടം
മണ്ണാലെ നിര്‍മ്മിച്ച പാത്രത്തിനുള്ളില്‍
നന്നായി കാണുന്ന സവിതൃപ്രകാശം
മണ്ണാമൊടുവിലാ പാത്രം പൊടിഞ്ഞന്നും
മങ്ങാതെ കാണുന്നു കനിവിന്‍ പ്രകാശം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment