Saturday, 30 March 2013

കണ്ണീര്‍

കണ്ണില്‍ തുള്ളി തുളുമ്പും
കണ്ണീര്‍ തുള്ളിയെന്തിതേ
കണ്ണിന്‍ കോണിലൂടിന്നു
മണ്ണില്‍ വീണുടഞ്ഞുപോയ്

No comments:

Post a Comment