Sunday, 31 March 2013

വിഷമവൃത്തം

വൃത്തത്തിലെഴുതാന്‍ മോഹം
ചിത്തേ ഉണ്ടെന്നിരിക്കിലും
വൃത്തത്തിലെഴുതാന്‍ വേണം
ചിത്തേ വാണീ കടാക്ഷവും

വൃത്തല്ലാതുള്ള വിഷമ
വൃത്തത്തിലലയുന്നു ഞാന്‍
വൃത്തിയായ് വൃത്തമായ് വാക്കെന്‍
ചിത്തം ഓതാത്തതെന്തഹോ

No comments:

Post a Comment