Friday, 15 March 2013

ആദികവി

താന്‍ ചെയ്തിടുന്ന തപസ്സിനു വിഘ്നമെന്നോത്തതല്ല
തന്‍ കാര്യസിദ്ധി തെല്ലു നിനച്ചേവമുരചെയ്തതല്ല
നീറുന്നപരജീവനിലേറ്റം കനിഞ്ഞു താനെയുണര്‍ ന്നു
കവിതായ് വിരിഞ്ഞാദികവിമനസ്സിനെന്‍ പ്രണാമം

No comments:

Post a Comment