Friday, 29 March 2013

ഉണരുക

ഉണരുക ചിത്തപത്മേ
നിറവായും ഉയിരായും
ജീവചൈതന്യതെളിവായ്
അനുദിനമെന്നില്‍ ഞാനായ്

No comments:

Post a Comment