Friday, 29 March 2013

കഷ്ടം

അറിയേണ്ടറിവെല്ലാമേ
അകമേ അമരുമ്പോഴും
അറിവും തേടിട്ടുലകില്‍
അലയുവതെന്തേ കഷ്ടം

ഭവനം തന്നില്‍ നിറയും
നിധിയെന്നറിയാതെങ്ങും
അലയ്വതു പോലെ തന്നെ
വലയുവതെന്തേ കഷ്ടം

No comments:

Post a Comment