Tuesday, 12 March 2013

അജ്ഞാനം

തപസ്വിയല്ല ഞാനോതീടാം
തപം ചെയ്കയുമല്ലെടോ
തപിയ്ക്കുന്മനമോ കഷ്ടം
അജ്ഞാനതാപത്താലിതാ

No comments:

Post a Comment