Friday, 29 March 2013

അറിയാതെ

താനേ മിടിയ്ക്കുന്ന ഹൃത്തിന്റെ താളം
ശബ്ദഘോഷത്തില്‍ ഞാനും കേട്ടതില്ല
മിഴിപോലുമറിയാതൊഴുകുന്ന മിഴിനീരു
എന്‍  മിഴിയാലെ ഞാനും കണ്ടതില്ല

2 comments: