Tuesday, 4 March 2014

ശിവമാഹാത്മ്യം

പാലേകിയമ്മയായ് ജ്ഞാനസംബന്ധര്‍ക്കു നീ
നോവായതപ്പര്‍ ക്കും നിന്‍ കൃപയല്ലയോ
കല്ല്യാണദല്ലാളായ് സുന്ദരര്‍ ക്കേവം നിന്‍
കാരുണ്യമറിയുന്നതാരഹോ ഭൂവിതില്‍

No comments:

Post a Comment