Tuesday, 4 March 2014

ജിജ്ഞാസു

വിസ്മയാകാരമാം വിശ്വത്തിലീവിധം

വിസ്മയമേറ്റുന്ന കാഴ്ചകള്‍ കണ്ടതി-

വിസ്മയത്തോടേറ്റമാനന്ദിച്ചീടുന്ന

ജിജ്ഞാസുവായൊരു പൈതലാണെന്നും ഞാന്‍

 

പ്രചോദനം http://www.nanowerk.com/news2/biotech/newsid=34480.php

 

നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന സഹജീവികള്‍ക്ക് ഒട്ടേറെ ഉണ്ടാകാം നമ്മളെ പഠിപ്പിയ്ക്കാന്‍ അല്ലെ ? ഒരു പക്ഷെ കൂട്ടായ്മയുടെ രസതന്ത്രം തന്നെ !?

 

ഈ ലിങ്കില്‍ കാണുന്ന വീഡിയോ ഒന്നു കണ്ട് നോക്കൂ..ചിതലുകളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടു ഉണ്ടാക്കിയ റോബോട്ടുകളുടെ പ്രവര്‍ത്തനം

No comments:

Post a Comment