A collection of my poetic musings!
Tuesday, 4 March 2014
ഞാന്‍
കണ്ണാടിയല്ല ഞാന്‍, കാണുന്നതൊക്കെയും
കാട്ടിത്തരുന്നൊരു കണ്ണാടിയല്ല ഞാന്‍
നിത്യമാം സത്യപ്രകാശത്തില്‍ നിത്യവും
സത്യം തിരയുന്ന ജിജ്ഞാസുവാണ് ഞാന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment