A collection of my poetic musings!
Tuesday, 4 March 2014
പ്രഹേളിക
നന്മ തന്‍ ക്ഷീരത്തെ വേറിട്ടെടുക്കുവാ-
നാകാത്തതെന്തെടോ മാനസഹംസമേ?
ക്ഷീരാബ്ധിയല്ലിതു സംസാരമല്ലയോ
കാണില്ലിവിടൊന്നും മാലിന്യമറ്റതായ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment