Tuesday, 4 March 2014

ഇഷ്ടം

തൂലികത്തുമ്പില്‍  കവിത പിറക്കുകില്‍

കേള്‍ക്കേണ്ടതില്ലെനിക്കാവകയൊന്നുമേ

മാനസമലരില്‍ മധുവണയാതുള്ള കവിതേ

നിനക്കായിട്ടുണരുകയില്ല ഞാന്‍

No comments:

Post a Comment