Tuesday, 4 March 2014

വിസ്മയം

വിസ്മയാകാരമാം വിശ്വത്തെ കണ്ടിട്ട്

വിസ്മയം കൂറുന്ന പൈതലാകുന്നു ഞാന്‍

വിസ്മയമീവണ്ണം കാണുന്ന നേരത്തു

വിസ്മയീച്ചീടുടുകിലെന്തുള്ളു വിസ്മയം

 

പഠിച്ചിരുന്ന കാലത്ത് എന്നില്‍ കൌതുകമുണര്‍ത്തിയ ഒരു പ്രതിഭാസം ആണ്, അറോറാ ബോറിയാലിസ് അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് ... നേരിട്ട് കാണാന്‍ സാധിച്ചിട്ടെല്ലെങ്കിലും ഇങ്ങിനെ കാണാനാകുന്നതില്‍ സന്തോഷം തന്നെ

 

http://www.youtube.com/watch?v=FcfWsj9OnsI

 

രണ്ട് ദിവസം മുമ്പ് നാസാ ശനി ഗ്രഹത്തില്‍ ഇതുപോലെയുള്ള ദൃശ്യത്തെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടിരുന്നു. അതാണ്, ഇത് ഓര്‍ക്കാന്‍ കാരണം ആയത്

 

http://www.jpl.nasa.gov/video/index.php?id=880

 

No comments:

Post a Comment