Tuesday, 4 March 2014

പ്രാര്‍ത്ഥന

കാമാരിക്കണ്ണാലെരിഞ്ഞോരു കാമനു

സഞ്ജീവനൌഷധമായാകാരുണ്യമേ

കാമാദിദുഃഖങ്ങളൊക്കെയകറ്റിയെന്‍

മാനസം തന്നിലമര്‍ന്നരുളീടുക

No comments:

Post a Comment