Tuesday, 4 March 2014

ആകര്‍ഷണം

ആകര്‍ഷണം തെറ്റെന്നോതാവതല്ലെടോ

ആകര്‍ഷണം നമ്മെ ഭൂമിയില്‍ നിര്‍ത്തുന്നു

ആകര്‍ഷണം തമ്മിലുള്ളതിനാലത്രെ

ആകാശതാരകളേവമിരിപ്പതും

 

താനിരിയ്ക്കുന്നിടത്തെന്നുമിരുന്നി-

ട്ടാകര്‍ഷിച്ചീടുന്നവ മറ്റു ഗോളങ്ങളെ

ആകര്‍ഷണത്തിലകപ്പെട്ടുലയുകില്‍

ലോകവിനാശത്തിന്‍ കാരണമായ് വരും

 

പ്രചോദനം

 

1. Every star has its own orbit; and between it and its nearest neighbor there is not only a powerful attraction but an infinite distance. When the attraction becomes stronger than the distance the two do not embrace: they crash together in ruin.”

― George Bernard Shaw, The Apple Cart

 

2. http://www.youtube.com/watch?v=p_o4aY7xkXg

 

3. http://www.youtube.com/watch?v=MlsljXCFcRc

 

No comments:

Post a Comment