കരയുവാനും തന്നെയന്ത്രമുണ്ടായെങ്കില്‍ കരയാതിരിയ്ക്കാന്‍ കഴിഞ്ഞേനെ.
ഓടുന്നതിന്നെടയ്ക്കില്ലെനിയ്ക്കൊട്ടുമേ കരയാനും ചിരിയ്ക്കാനുമുള്ളനേരം
നേരേചൊവ്വേയൊന്നുശ്വാസം വലിയ്ക്കുവാനില്ലെനിയ്ക്കൊരുനേരമെന്തുകഷ്ടം
ഒടുവിലൊരുശ്വാസത്തിലെല്ലാമൊടുക്കുവാനോടുന്നൊരോട്ടത്തിലാണുഞാനും
No comments:
Post a Comment