Wednesday, 10 July 2013

വിഗ്രഹം

ഉടയുമെന്നോര്‍ത്തുതാനല്ലയോ തീര്‍ത്തതീ-
യുടയുന്നലോഹത്താല്‍ വിഗ്രഹമൊക്കെയും
ഉടയുന്നവിഗ്രഹമുടഞ്ഞാലുടയട്ടെ തന്നി-
ലുടയാതിരിയ്ക്കട്ടെയുടയോന്റെവിഗ്രഹം

No comments:

Post a Comment