A collection of my poetic musings!
Monday, 15 July 2013
സൌന്ദര്യം
വസ്തുവിലല്ല സൌന്ദര്യം
കാണും കണ്ണതിലാണുപോല്‍
തേനറിയില്ല മാധുര്യം
തേനുണ്ണും നാവിലാണുപോല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment