Saturday, 20 July 2013

മതി

മതിയില്‍ 'മതി'യെന്നായാലതുമതി
കൊതിയേറില്ലെന്നാകിലതുമതി
മതിയില്‍ മദമില്ലായ്കിലതുമതി
മതിവിട്ടകലില്ലെങ്കിലതുമതി

No comments:

Post a Comment