Monday, 15 July 2013

കര്‍മ്മബലം

ശ്രമത്താല്‍ നേടിടാം കാര്യം
ചിന്തയൊന്നാലെയായിടാ
ഉറങ്ങും സിംഹത്തിന്‍ വായില്‍
ചെന്നേറില്ലേതുജന്തുവും

പ്രചോദനം:
ഉദ്യമേന ഹി സിദ്ധ്യന്തി
കാര്യാണി ന മനോരഥൈഃ
ന ഹി സുപ്തസ്യ സിം ഹസ്യ
പ്രവിശന്തി മുഖേ മൃഗാഃ

No comments:

Post a Comment