Saturday, 20 July 2013

സംഭാഷണം

ഒരുവനുപറയാനുള്ളതിലവനുണ്ടറിവെന്നാലോ
അപരന്നറിവതൊരാള്‍ക്കും പറയാതറിയില്ലല്ലോ
ഇരുവരും തമ്മില്‍ പറയും പൊരുളതെന്തായാലും
പറയുന്നതിനേക്കാളേറെ ചെവിയോര്‍ത്തീടുക നല്ലൂ

No comments:

Post a Comment