Saturday, 20 July 2013

വര്‍ത്തമാനകാലം

ഇല്ലിത്തിരിനേരമിന്നോര്‍ക്കിലൊരാള്‍ക്കുമേ
ഒന്നിത്തിരിപുഞ്ചിരിച്ചീടുവാനായ് പോലും
ഇന്നത്തരത്തിലുള്ളതായ് വന്നീലോക,മുള്ളി-
ലൊത്തിരിമോഹമായോടുന്നുണ്ടേവരും

No comments:

Post a Comment