Saturday, 6 July 2013

കാരുണ്യം

കാര്‍മേഘം മൂടിടും വാനം
കാരുണ്യാമൃതം തൂകവേ
കാണുന്നതുണ്ടുകാരുണ്യം
കാണാസത്യസ്വരൂപമായ്

No comments:

Post a Comment