Tuesday, 9 July 2013

കരയുന്നോര്‍

നോവേറ്റോനില്ലപോല്‍ നേരം നോവോര്‍ത്തിട്ടുകരഞ്ഞിടാന്‍
നേരമെല്ലാം കരയുന്നോര്‍ നോവേറ്റോനായ് കരഞ്ഞിടൂ

പ്രചോദനം:
രോനേ വാലോം സേ കഹോ ഉന്‍കാ ഭീ രോനാ രോയേ
ജിന്‍കോ മജ്ബൂര്‍-ഏ-ഹാലാത്ത് നേ രോനേ നാ ദിയാ

 

No comments:

Post a Comment