A collection of my poetic musings!
Saturday, 20 July 2013
സൗഹൃദം
കൂട്ടിക്കിഴിച്ചാലൊടുങ്ങുന്നു ശൂന്യത്തില്‍
കൂട്ടരൊത്തുള്ളൊരീസൗഹൃദമെന്നിയേ
കൂട്ടിക്കിഴിയ്ക്കാത്തസ്നേഹമാം തേനിന്റെ
സാന്ദ്രമാം മാധുര്യമല്ലയോ സൗഹൃദം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment