Tuesday, 16 July 2013

മൃഗം

മൃഗമെന്നോതൊലാ മര്‍ത്ത്യ-
ജീവനെന്നോതിടാം മൃഗം
സ്വാര്‍ത്ഥമോഹിയായ് മര്‍ത്ത്യന്‍
കാട്ടും ഗോഷ്ടികള്‍ കാണുകില്‍

No comments:

Post a Comment