Tuesday, 9 July 2013

അന്യന്റെ കണ്ണീര്‍

അന്യന്റെകണ്ണിലെ കണ്ണീര്‍
കാണാതുള്ളോനൊരിക്കലും
കാണുകില്ലാരുമേകൂടെ
കണ്ണീര്‍തൂകുമ്പൊ,ഴോര്‍ക്കണം

കാണുകാകണ്‍കളില്‍ തന്നെ
കണ്ണീരില്‍ തന്റെസ്വപ്നവും
കാണുമന്നേരം തന്നുള്ളില്‍
പുഞ്ചിരിയ്ക്കുന്നകണ്ണനെ

No comments:

Post a Comment