Saturday, 6 July 2013

ശിവോഹം

മനോബുദ്ധ്യഹങ്കാരചിത്തവുമല്ലഞാന്‍
പഞ്ചേന്ദ്രിയങ്ങളിലേതേതുമല്ലഞാന്‍
പഞ്ചഭൂതങ്ങളിലൊന്നുമേയല്ലഞാന്‍
ചിദാനന്ദസ്വരൂപശിവമാകുമീഞാന്‍

പ്രചോദനം
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിവ്ഹേ ന ച ഘ്രാണനേത്രേ
ന ഭൂമിര്‍ ന തോയം ന തേജോ ന വായുഃ
ചിദാനന്ദസ്വരൂപശിവോഹം ശിവോഹം

No comments:

Post a Comment