Thursday, 4 July 2013

ഹാരം

തന്റെതന്നെയകകാമ്പിലാഴത്തില്‍ തേടിയെങ്കിലോ
തന്റെയുള്ളിലൊളിപ്പിച്ചമുത്തുചിപ്പിയെടുത്തിടാം 
തന്റെകണ്ണീരൊളൊപ്പിച്ചു കാലം താന്‍ തീര്‍ത്തുവെച്ചതാം 
തന്റെചിപ്പിതന്‍ മുത്തല്ലീകവിതയാം ഹാരമാവതും ?

No comments:

Post a Comment